ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നതൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ സ്വന്തം ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.