വൃന്ദാ കാരാട്, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയും കസ്റ്റഡിയിൽ എടുത്തു.