അടിച്ചങ്ങ് പൂസായി; ലോക്ക്ഡൗണ്‍ വരും മുമ്പേ  തെരുവുകളില്‍ യുവതീയുവാക്കള്‍ അഴിഞ്ഞാടി

First Published Oct 10, 2020, 5:12 PM IST

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ നടപടി നിലവില്‍ വരുന്നതിന്റെ തൊട്ടുമുമ്പായി ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ യുവാക്കള്‍ മദ്യപിച്ച് പൂസായി അഴിഞ്ഞാടി

ലോക്ക്ഡൗണ്‍ നടപടി നിലവില്‍ വരുന്നതിന്റെ തൊട്ടുമുമ്പായി ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ യുവാക്കള്‍ മദ്യപിച്ച് പൂസായി അഴിഞ്ഞാടി
undefined
രാത്രി പത്തുമണിയോടെ ബാറുകളും പബുകളും റസ്‌റ്റോറന്റുകളും അടച്ചുപൂട്ടാന്‍ തീരമാനമായതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രിയില്‍ യുവതീയുവാക്കള്‍ തെരുവുകളില്‍ നിറഞ്ഞത്
undefined
കൊവിഡ് വ്യാപനം ശക്തിയാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്.
undefined
സാധാരണ അടക്കുന്നതിനും മുമ്പേ ബാറുകളും പബുകളും അടച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും യുവാക്കള്‍ പ്രശ്‌നമുണ്ടാക്കി
undefined
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ നടപടി നിലവില്‍ വരുന്നതിന്റെ തൊട്ടുമുമ്പായി ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ യുവാക്കള്‍ മദ്യപിച്ച് പൂസായി അഴിഞ്ഞാടി
undefined
സാമൂഹ്യ അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അടിച്ചുപൂസായി യുവതീയുവാക്കള്‍ കൂട്ടം ചേര്‍ന്നത്
undefined
ന്യൂകേസിലില്‍ നിരവധി യുവതീയുവാക്കള്‍ രാത്രി വൈകി തെരുവുകളില്‍ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
undefined
ചില യുവതീയുവാക്കള്‍, നേരത്തെ അടച്ചിട്ട മക്‌ഡൊണാല്‍ഡ്‌സിനു മുന്നില്‍ ചെന്ന് ഭക്ഷണം ആവശ്യപ്പെട്ടു ബഹളമുണ്ടാക്കി
undefined
ചിലര്‍ ജീവനക്കാരുമായി വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിലുണ്ട്
undefined
മറ്റു ചിലര്‍ മദ്യപിച്ച് മദോന്‍മത്തരായി ബഹളമുണ്ടാക്കി
undefined
പൊലീസ് ഇടപെട്ടാണ് പല ഇടങ്ങളിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്
undefined
കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിച്ചത്
undefined
പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം
undefined
ഇതിന്റെ ഭാഗമായാണ് വടക്കന്‍ ഇംഗ്ലണ്ടില്‍ പബുകളും ബാറുകളും രാത്രി 10 മണിക്കു തന്നെ നേരത്തെ തന്നെ അടച്ചിട്ടത്
undefined
ഇവിടങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രചാരണങ്ങള്‍ തകൃതിയായതിനിടെ യുവാക്കള്‍ രംഗത്തിറങ്ങിയത്
undefined
മദ്യപിച്ച് മദോന്‍മത്തരായി കൂട്ടം ചേര്‍ന്ന് സഞ്ചരിക്കുന്ന യുവാക്കള്‍ ദൃശ്യങ്ങളില്‍ കാണാം
undefined
ലെയിസസ്റ്റര്‍ സ്‌ക്വയറില്‍ നിരവധി യുവാക്കള്‍ മദ്യപിച്ച് പൂസായി ഒത്തുചേര്‍ന്നു
undefined
ബര്‍മിംഗ്ഹാമിലും ലിവര്‍പൂളിലും യുവാക്കള്‍ രാത്രിവൈകിയും തെരുവുകള്‍ ആഘോഷമാക്കി
undefined
കൊവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ബാറുകള്‍ക്കും പബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന
undefined
കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പുതിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍
undefined
വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായി
undefined
click me!