ഫ്യൂക്സിന്‍റെ സംഘത്തില്‍ മാർട്ടിൻ ഷെഫ്‌ലിസ്, ബിൽ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നതേയില്ല. മാത്രവുമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത കാഴ്‍ചയാണ് ഇവിടെ കാണുന്നതെന്ന സന്ദേശവും ഇവര്‍ അവസാനമായി നല്‍കിയെന്ന് പറയപ്പെടുന്നു. ഏതായാലും, അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷേ, അവരാരും കൂടെച്ചെന്നില്ല. അതോടെ, ഇതിനു പിന്നിലെ കഥ എന്താണെന്നറിഞ്ഞേ തീരൂ എന്നായി ഫ്യൂക്സിന്. അന്വേഷിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.