കോംഗോ, റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങിലെ വനമദ്ധ്യത്തിലെ പർവതങ്ങളോട് ചേര്‍ന്ന ദേശീയോദ്യാനങ്ങളില്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന പർവത ഗോറില്ലകളുണ്ട്. എന്നാൽ, വർഷങ്ങളായി മനുഷ്യന്‍ സായുധപോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നവയാണ് കിഴക്കന്‍ കോംഗോയിലെ ഈ പ്രദേശങ്ങള്‍.