അസമിലെ കാടുകള്‍ അപൂര്‍വ്വമായി കണ്ട് വരുന്ന 'ചാരക്കോഴി മയില്‍' (grey peacock-pheasant). നിറത്തിന്‍റെ പ്രത്യേകത കാരണം കരിയിലകള്‍ക്കിടയിലോ, മരങ്ങള്‍ക്കിടയിലോ പതുങ്ങിയാല്‍ ഇവയെ കണ്ടെത്തുക പ്രയാസമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona