കൊവിഡിനിടെ മിസ് യൂനിവേഴ്‌സ് 2021;  കാണാം മല്‍സര ദൃശ്യങ്ങള്‍

Web Desk   | Asianet News
Published : May 15, 2021, 07:32 PM IST

കൊവിഡ് രോഗം ഭീതി വിതയ്ക്കുന്നതിനിടയിലും സൗന്ദര്യ മല്‍സരത്തിന്റെ തിരക്കുകളിലാണ് ഫ്‌ളോറിഡ. 2021 വര്‍ഷത്തെ മിസ് യൂനിവേഴ്‌സ്  സൗന്ദര്യ മല്‍സരം ഹോളിവുഡിലെ സെമിനോല്‍ ഹാര്‍ഡ് റോക്ക് ഹോട്ടലിലെ കമനീയമായ അരങ്ങുകളിലാണ് നടക്കുന്നത്. തിങ്കളാഴ്ചയാണ് അവസാന റൗണ്ട് മല്‍സരങ്ങള്‍ നടക്കുക. ഇന്നലെ രാത്രിയാണ് ഏററവും ശ്രദ്ധേയമായ ബിക്കിനി റൗണ്ട് മല്‍സരങ്ങള്‍ നടന്നത്. അതിനുമുന്നോടിയായി സ്വന്തം രാജ്യങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞുളള നാഷനല്‍ ഡ്രസ് റൗണ്ട് നടന്നിരുന്നു. ബിക്കിനി റൗണ്ടിനു ശേഷം ഗൗണ്‍ സെഷനും നടന്നു. 69-ാമത് മിസ് യൂനിവേഴ്‌സ് മല്‍സരമാണ് ഇത്തവണ നടക്കുന്നത്.  ലോകത്തെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 74 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ പ്രാഥമിക റൗണ്ടിലുള്ളത്. ഇവരില്‍നിന്നും തെരഞ്ഞെടുക്കുന്ന 21 പേരായിരിക്കും അന്തിമ റൗണ്ടില്‍ മാറ്റുരയ്ക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് മംഗലാപുരത്ത് വേരുകളുള്ള എഡ്‌ലൈന്‍ കാസ്റ്റലിനോ ആണ് പങ്കെടുക്കുന്നത്. കുവൈത്തില്‍ ജനിച്ചുവളര്‍ന്ന എഡ്‌ലൈന്‍ താമരയുടെ ഡിസൈനിലുള്ള ഉടുപ്പുകളാണ് നാഷനല്‍ ഡ്രസ് റൗണ്ടില്‍ ധരിച്ചത്. കാണാം, പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയെ കണ്ടെത്താനുള്ള മല്‍സരത്തിലെ വിവിധ റൗണ്ടുകള്‍. 2021 വര്‍ഷത്തെ മിസ് യൂനിവേഴ്‌സ്  സൗന്ദര്യ മല്‍സരത്തിലെ കാഴ്ചകള്‍

PREV
121
കൊവിഡിനിടെ മിസ് യൂനിവേഴ്‌സ് 2021;  കാണാം  മല്‍സര ദൃശ്യങ്ങള്‍

 ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എഡ്‌ലൈന്‍ കാസ്റ്റലിനോ. മംഗലാപുരത്ത് വേരുകളുള്ള  എഡ്‌ലൈന്‍ കുവൈത്തിലാണ് ജനിച്ചുവളര്‍ന്നത്. താമരയുടെ ഡിസൈനിലുള്ള ഉടുപ്പാണ് നാഷനല്‍ ഡ്രസ് റൗണ്ടില്‍ ധരിച്ചത്.

221

 ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എഡ്‌ലൈന്‍ കാസ്റ്റലിനോ. മംഗലാപുരത്ത് വേരുകളുള്ള  എഡ്‌ലൈന്‍ കുവൈത്തിലാണ് ജനിച്ചുവളര്‍ന്നത്. 

321

2021 വര്‍ഷത്തെ മിസ് യൂനിവേഴ്‌സ്  സൗന്ദര്യ മല്‍സരത്തിലെ കാഴ്ചകള്‍

421

521

621

721

821

921

1021

1121

1221

1321

1421

1521

1621

1721

1821

1921

2021

2121

click me!

Recommended Stories