ആളുമാറിപ്പോയി മോനെ, സുന്ദരിയായ യുവതിയുടെ ഫോണ്‍ പിടിച്ചുപറിക്കാന്‍ നോക്കിയ മോഷ്ടാവിന് സംഭവിച്ചത്

Web Desk   | Asianet News
Published : Nov 18, 2020, 11:37 PM IST

കാഴ്ചയില്‍ ചെറിയ ഒരു പെണ്‍കുട്ടി. അതാവണം, നാലടി 11 ഇഞ്ച് ഉയരമുള്ള ആ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ആ കവര്‍ച്ചക്കാരനെ പ്രേരിപ്പിച്ചത്. 

PREV
18
ആളുമാറിപ്പോയി മോനെ, സുന്ദരിയായ യുവതിയുടെ ഫോണ്‍ പിടിച്ചുപറിക്കാന്‍ നോക്കിയ മോഷ്ടാവിന് സംഭവിച്ചത്

അവളുടെ കൈയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുക്കലായിരുന്നു അവന്റെ ഉദ്ദേശ്യം. എന്നാല്‍, അവള്‍ ആരെന്ന് മനസ്സിലായ നിമിഷം അവന്റെ മൊത്തം പ്ലാനും തെറ്റിപ്പോയി. 

28

വ്യത്യസ്ത ആയോധന സമ്പ്രദായങ്ങള്‍ ഒന്നിച്ച് ചേരുന്ന മിക്‌സഡ് മാരിറ്റല്‍ ആര്‍ട്‌സ് വിദഗ്ദധ ആയിരുന്ന ആ ഇരുപതുകാരി ആള്‍ക്കൂട്ടത്തിനിടയിലിട്ട് അവനെ ചവിട്ടിക്കൂട്ടുക തന്നെ ചെയ്തു. 

38

''ആളു മാറിപ്പോയി മോനെ''- എന്നായിരുന്നു അടിയേറ്റ് ചോരയൊലിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ കിടക്കുന്ന കള്ളനെ നോക്കി ആളുകള്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍.

48

58

നല്ല ആരോഗ്യമുള്ള ആ ചെറുപ്പക്കാരന്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടിയതും അവളും ഒരു സുഹൃത്തും പിന്നാലെ ഓടി. കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു പറഞ്ഞതോടെ ആളുകള്‍ അവനെ തടയാന്‍ ശ്രമിച്ചു. 

68

അതോടെ അയാള്‍ അവളുടെ ഉരുക്കു മുഷ്ടികള്‍ക്കുള്ളിലായി. അയാളുടെ തല ലോക്കിലാക്കിയ ശേഷം അവള്‍ ചവിട്ടി മറിച്ചിട്ടു. മുടി പിടിച്ചു വലിച്ച് പൊക്കി വീണ്ടും ഇടി. കുതറാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടുമവള്‍ ചവിട്ടുന്നത് പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തം. 

78

'ഈ കൊവിഡ് കാലത്ത് പകുതി ശമ്പളത്തിന് കഷ്ടപ്പെട്ട് പണിയെടുത്ത് ഞാന്‍ വാങ്ങിയതാ ഈ സ്മാര്‍ട്ട് ഫോണ്‍, അത് നിനക്ക് മൂന്ന് മിനിറ്റു കൊണ്ട് അടിച്ചോണ്ടു പോവാനല്ല'-അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 

88

അയാള്‍ ഏറെ കുതറിയിട്ടും അവള്‍ അയാളെ വിട്ടില്ല. പൊലീസ് എത്തിയിട്ടേ അവന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ. 

click me!

Recommended Stories