തടവുകാരനുമായി പ്രണയം; ജയില്‍ ഉദ്യോഗസ്ഥയ്ക്ക് തടവുശിക്ഷ

Web Desk   | Asianet News
Published : Oct 03, 2020, 05:15 PM IST

തടവു പുള്ളിയെ പ്രണയിച്ച കേസില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ആറു മാസം തടവുശിക്ഷ.   

PREV
112
തടവുകാരനുമായി പ്രണയം; ജയില്‍ ഉദ്യോഗസ്ഥയ്ക്ക് തടവുശിക്ഷ

തടവു പുള്ളിയെ പ്രണയിച്ച കേസില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ആറു മാസം തടവുശിക്ഷ. 

തടവു പുള്ളിയെ പ്രണയിച്ച കേസില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ആറു മാസം തടവുശിക്ഷ. 

212

ബ്രിട്ടനിലെ എച്ച് എം ജയിലിലെ ഓഫീസര്‍ കേതിയ റോച്ചയ്ക്കാണ് ജോലി ചെയ്യുന്ന തടവറയില്‍ തന്നെ ശിക്ഷ വിധിച്ചത്. 

312

38 -കാരിയായ കേതിയ, ഡാനി ബാര്‍ബര്‍ എന്ന തടവുകാരനുമായി പ്രണയത്തിലായി എന്നാണ് കേസ്. ഇരുവരും തമ്മില്‍ നവംബര്‍ മുതല്‍ പ്രണയത്തിലാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

412

എട്ടു വര്‍ഷം നീണ്ട പീഡാകരമായ വിവാഹ ബന്ധം 2017 -ല്‍  ഉപേക്ഷിച്ച കേതിയ ഒരു വര്‍ഷം മുമ്പാണ് ജയിലില്‍ ഉദ്യോഗസ്ഥയായി ജോലി പ്രവേശിച്ചത്. 

512

ഡാനി ബാര്‍ബര്‍ എന്ന തടവുകാരനുമായി പ്രണയത്തിലായ കേതിയ അയാളുമായി നിരന്തര കത്തിടപാട് നടത്തിയിരുന്നതായി ഡാനിയുടെ സഹതടവുകാരനാണ് അധികൃതരെ അറിയിച്ചത്. 

612

ഇരുവര്‍ക്കുമിടയില്‍ സന്ദേശവാഹകനായിരുന്ന ജോണ്‍ സ്മിത്ത് എന്ന തടവുകാരനാണ് പ്രിസണ്‍ ഗവര്‍ണറിന് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കത്ത് അയച്ചത്. 

712

തുടര്‍ന്ന് ജയില്‍ അധികൃതര്‍ ഇരുവരെയും ചോദ്യം ചെയ്തു. പ്രണയബന്ധമുണ്ടായിരുന്നതായി സമ്മതിച്ച കേതിയ തങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ക്ക് മൊഴി നല്‍കി. 

812

പല തവണ ചുംബിക്കുകയും തലോടുകയും ചെയ്തിട്ടുണ്ടെങ്കിലും  ശാരീരിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന്  അവര്‍ കോടതിയിലും മൊഴി നല്‍കി. 

912

കുറഞ്ഞ കാലത്തെ പരിശീലനം മാത്രമേ തനിക്കു ലഭിച്ചിട്ടുള്ളൂ എന്നും പരിശീലനക്കുറവ് കാരണമാണ് അബദ്ധം സംഭവിച്ചതെന്നും കേതിയയുടെ മൊഴിയില്‍ പറഞ്ഞു. 

1012

ഇക്കാര്യം പരിഗണിച്ചാണ് ആറു മാസം തടവു ശിക്ഷയില്‍ ഒതുക്കിയതെന്ന് നോര്‍വിച്ച് ക്രൗണ്‍ കോടതിയിലെ ജഡ്ജ് വ്യക്തമാക്കി. ആവശ്യത്തിനുള്ള പരിശീലനം ലഭിക്കാത്തത് കേതിയയുടെ കുറ്റമല്ലെന്നും ജഡ്ജ് വ്യക്തമാക്കി. 

1112

ഇരുവരും തമ്മില്‍ തീവ്രമായ പ്രണയം നിലനിന്നതായി പ്രോസിക്യൂഷന്‍ വാദിച്ചു. ജയില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തുകള്‍ കേതിയ ഡാനിക്ക് നല്‍കാറുള്ളതായും ഇരുവരും തമ്മില്‍ പലപ്പോഴും നേരിട്ട് ഇടപഴകിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. 

1212

ഡാനി പുറത്തുള്ള ബന്ധു വഴി കേതിയക്ക് സ്വര്‍ണ്ണാഭരണം സമ്മാനമായി നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 

click me!

Recommended Stories