15 കാരനായ വിദ്യാര്‍ത്ഥിയുമായി സെക്‌സ്; അധ്യാപികയ്ക്ക് ജയില്‍ശിക്ഷ

Web Desk   | stockphoto
Published : Nov 10, 2020, 06:32 PM IST

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപികയ്ക്ക് രണ്ടു വര്‍ഷം തടവുശിക്ഷ.

PREV
112
15 കാരനായ വിദ്യാര്‍ത്ഥിയുമായി സെക്‌സ്;  അധ്യാപികയ്ക്ക് ജയില്‍ശിക്ഷ

15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുമായുള്ള ശാരീരിക ബന്ധത്തെ തുടര്‍ന്ന് അന്ന് 25 വയസ്സുണ്ടായിരുന്ന അധ്യാപികയാണ് ജയിലിലായത്. 

212

വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് അധ്യാപിക വാദിച്ചുവെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍, കോടതി അക്കാര്യം തള്ളിക്കളഞ്ഞു.

312

2014-ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്ഫ്ഷയര്‍ വാലിംഗ് ഫോര്‍ഡിലാണ് കേസിനാസ്പദമായ സംഭവം. ഇവിടത്തെ സ്‌കൂളില്‍ ടീച്ചിംഗ് അസിസ്റ്റന്റായ ഫേ ക്രോബിയാണ് കേസില്‍ പ്രതിയായത്. 

412

ആയോധന കല പഠിപ്പിക്കുന്ന അധ്യാപിക വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയതായാണ് കേസ്. 

512

ആയോധന പരിശീലനത്തിന്റെ ഭാഗമായുള്ള യാത്രകള്‍ക്കിടെയാണ് അധ്യാപികയുമായി അടുപ്പമുണ്ടായത് എന്ന് ഇപ്പോള്‍ 22 വയസ്സുള്ള വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.

612

അതിരാവിലെ പരിശീലനത്തിന് എത്തിയപ്പോഴാണ് ശാരീരികമായ അടുപ്പമായി അത് വളര്‍ന്നത്. പിന്നീട് അവധിക്കാലത്ത് അധ്യാപികയുടെ സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

712

പിന്നീട് ഇത് പതിവായെങ്കിലും തനിക്കിത് സഹിക്കാനാവാത്ത അവസ്ഥ ആയിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. 

812

ഒഴിഞ്ഞു മാറാന്‍ നോക്കിയപ്പോള്‍, താന്‍ ആത്മഹത്യ ചെയ്യുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തി.

912

അധ്യാപികയുടെ വൈകാരികമായ പ്രശ്‌നങ്ങളും വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളുമെല്ലാം തന്റെ മേല്‍ ഇറക്കിവെച്ചതിനാല്‍ ജീവിതം വഴി മുട്ടിയെന്നും മൊഴിയില്‍ പറയുന്നു. 

1012

നിവൃത്തിയില്ലാതെ, ഒരു ദിവസം താന്‍ ഈ ബന്ധത്തില്‍നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി. 

1112

വിദ്യാര്‍ത്ഥിയെ കാമുകനായി കണ്ട് പെരുമാറിയത് വിശ്വാസ വഞ്ചനയും നീതീകരിക്കാനാവാത്ത തെറ്റുമാണെന്ന് ജഡ്ജ് പോള്‍ ഡഗ്‌ഡെയില്‍ പറഞ്ഞു. 

1212

അധ്യാപികയെന്ന നിലയിലുള്ള വിശ്വാസമാണ് നശിപ്പിച്ചതെന്നും പത്തു വയസ്സിനു ഇളയ, പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും വിധി ന്യായത്തില്‍ പറഞ്ഞു. 

click me!

Recommended Stories