വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് നഗ്‌ന സെല്‍ഫി അയച്ച അധ്യാപകന്റെ പണിപോയി

Web Desk   | Asianet News
Published : Sep 09, 2020, 04:24 PM IST

സ്വന്തം ക്ലാസിലെ കുട്ടിയുടെ അമ്മയ്ക്ക് നഗ്‌ന സെല്‍ഫികള്‍ അയച്ച അധ്യാപകന് പണി പോയി. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. 

PREV
110
വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് നഗ്‌ന സെല്‍ഫി അയച്ച അധ്യാപകന്റെ പണിപോയി

കുട്ടിയുടെ അമ്മയ്ക്ക് നഗ്‌ന സെല്‍ഫികള്‍ അയച്ച അധ്യാപകന് പണി പോയി.

210

ബിട്ടനിലെ നോര്‍ത്ത് വെയില്‍സിലുള്ള പ്രിസ്റ്റാറ്റിന്‍ ഇസ്‌ഫോള്‍ പെന്‍മോര്‍ഫ് പ്രൈമറി വിദ്യാലയത്തിലാണ് സംഭവം. 

310

56 വയസ്സുള്ള ടീച്ചിംഗ് അസിസ്റ്റന്‍സ് ക്ലൈവ് ബീറ്റിയ്ക്ക് എതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ സ്‌കൂള്‍ തല അന്വേഷണം നടന്നു. പ്രതി കുറ്റം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. 

410

പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്കാണ് ഇയാള്‍ നഗ്‌ന സെല്‍ഫി അയച്ചത്. കുട്ടിയോട് അമ്മയുടെ വിവാഹ വേഷത്തിലുള്ള ചിത്രം അയച്ചുകൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. 

510

'ഐ ലവ് യുവര്‍ മമ്മി' എന്ന മെസേജും കുട്ടിക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രതി റിക്വസ്റ്റ് അയച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

610

കുട്ടിയുടെ പിതാവാണ് പരാതിയുമായി സ്‌കൂളില്‍ എത്തിയത്. അധ്യാപകന്‍ അയച്ച മൂന്ന് നഗ്‌ന സെല്‍ഫികളും മെസേജുകളും അദ്ദേഹം സ്‌കൂള്‍ പ്രിന്‍സിപ്പലിനു മുമ്പാകെ ഹാജരാക്കി. 

710

തുടര്‍ന്ന് സ്‌കൂള്‍ തല അന്വേഷണം നടന്നു. അധ്യാപകരുടെ സോഷ്യല്‍ മീഡിയാ ഉപയോഗം സംബന്ധിച്ച ചട്ടങ്ങള്‍ ക്ലൈവ് ലംഘിച്ചതായും സ്‌കൂളിന് അപമാനമുണ്ടാക്കുന്ന വിധത്തില്‍ അനുചിതമായ പെരുമാറ്റം അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തി. 

810

അന്വേഷണ വിധേയമായി  അധ്യാപകനെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

910

ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് കമ്മിറ്റി ശുപാര്‍ശ ചെയ്തു. 

1010

കുട്ടിയുടെ അമ്മ തനിക്ക് ബിക്കിനിയിട്ട ചിത്രം അയച്ചുതരികയും 'ഇനി നിങ്ങളുടെ ഊഴം' എന്നു മെസേജ് അയച്ചതായും ക്ലൈവ് അന്വേഷണ കമ്മിറ്റിയോട് പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

click me!

Recommended Stories