ബോസ്റ്റണ്‍ പബ്ലിക് ലൈബ്രറി, ബോസ്റ്റണ്‍, മസാച്യുസെറ്റ്സ്, യുഎസ്എ: യു എസ്സിലെ രണ്ടാമത്തെ വലിയ പൊതുവായനശാലയാണിത്. ഇതിന്‍റെ പ്രവേശന കവാടം, പണിതിരിക്കുന്ന രീതി, വിശാലമായ മുറ്റം, ബേറ്റ്സ് ഹാള്‍ എന്നറിയപ്പെടുന്ന റീഡിംഗ് റൂം എന്നിവയെല്ലാം ചേര്‍ന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. ആദ്യമായി ലൈബ്രറി തുടങ്ങുന്നതിനായി എല്ലാ സഹായങ്ങളും നല്‍കിയ ജോഷ്വാ ബേറ്റ്‍സിനോടുള്ള ആദരമായിട്ടാണ് റീഡിംഗ് റൂമിന് ബേറ്റ്സ് ഹാള്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. 1852 -ല്‍ എല്ലാവര്‍ക്കും സൗജന്യമായി പ്രവേശനം നല്‍കണമെന്ന കണ്ടീഷണിലാണ് ജോഷ്വാ ലൈബ്രറിയുടെ നിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കിയത്.