എയര്‍ടെല്‍ 199 രൂപ പ്രീപെയ്ഡ് പ്ലാന്‍:
ഈ പ്ലാന്‍ 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്രതിദിന ഡാറ്റ നല്‍കുന്നു. പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ്, വിങ്ക് മ്യൂസിക്, സൗജന്യ ഹലോ ട്യൂണുകള്‍, എയര്‍ടെല്‍ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള ആക്‌സസ് ഈ പ്ലാനിന്റെ അധിക നേട്ടങ്ങളാണ്.