'ഫേസ്ബുക്ക് ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി അതിന്റെ പുതിയ പുനര്‍രൂപകല്‍പ്പന ചെയത് വെബ്‌സൈറ്റ് അവതരിപ്പിച്ചു. ഇത് വേഗതയുള്ളതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ഡാര്‍ക്ക് മോഡ് ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് ഇടവേള നല്‍കുകയും ചെയ്യുന്നു,' ഫേസ്ബുക്കിന്റെ ബ്ലോഗ്‌പോസ്റ്റ് ഇങ്ങനെ കുറിച്ചു. ഉപയോക്താക്കള്‍ക്ക് ഇതു ലഭ്യമായി തുടങ്ങുമ്പോള്‍ അതിന്റെ പുനര്‍രൂപകല്‍പ്പന ഡാര്‍ക്ക് മോഡ്, ടാബ് ചെയ്ത ഹോം സ്‌ക്രീന്‍, ക്ലീനര്‍ പ്രൊഫൈല്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.