മറ്റ് മൂന്ന് പേരെയും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു കാരണം അവര്‍ എന്നേക്കാൾ ചെറുതാണല്ലോ, പക്ഷേ അമ്മയേക്കാള്‍ കുറച്ച് ഭാരം മാത്രം കുറവുള്ള എന്നെ എടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അമ്മ ഒരുമടിയും കൂടാതെ എന്നെയും എടുത്തു.