അമ്മയാകാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് ദിയ മിർസ; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Apr 02, 2021, 10:40 PM ISTUpdated : Apr 02, 2021, 10:47 PM IST

 അടുത്ത കാലത്താണ് ബോളിവുഡ് താരം ദിയ മിര്‍സ വിവാഹിതയായത്. ബിസിനസുകാരനായ വൈഭവ് രേഖിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.  

PREV
15
അമ്മയാകാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് ദിയ മിർസ; ചിത്രങ്ങൾ കാണാം

 ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. ദിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഗര്‍ഭിണിയായ വിവരം പുറത്ത് വിട്ടത്.
 
25

ചുവന്ന കാഫ്ത്താന്‍ അണിഞ്ഞ് കടല്‍ തീരത്ത്‌ നില്‍ക്കുന്ന ചിത്രമാണ് ദിയ പങ്കുവച്ചത്. മനോഹരമായ കുറിപ്പും ഇതിനോടൊപ്പം ശ്രദ്ധ നേടുന്നു.

35

കഴിഞ്ഞ മാസമാണ് ദിയ വൈഭവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
 
45

ചുവപ്പുസാരിയിൽ അതിസുന്ദരിയായാണ് ദിയ വേദിയിലേക്കെത്തിയത്. വിവാഹചടങ്ങുകൾക്ക് ശേഷം കാത്തു നിന്ന മാധ്യമ പ്രവർത്തകർക്ക് മധുരം നൽകാനും ദിയ മുന്നോട്ട് വന്നു.
 
55

ദിയയുടെ രണ്ടാം വിവാഹമാണ് ഇത്. ബിസിനസ് പാർട്ണറായ സഹിൽ സൻഹയെ 2014 ൽ വിവാഹം ചെയ്തിരുന്നെങ്കിലും 2019ൽ ഇവർ വേർപിരിഞ്ഞു.
 
click me!

Recommended Stories