സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Jul 29, 2026, 10:06 AM IST
gold price today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 1,05,240 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ കണക്കിൽ നോക്കുമ്പോൾ സ്വർണത്തിന് 480 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,155 രൂപയും പവന് 1,05,240 രൂപയുമാണന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായി. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 235 രൂപയിലും 10 ​ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂലൈ 29- 1,05,240 രൂപ

ജൂലൈ 28- 1,05,720 രൂപ

ജൂലൈ 27- 1,06,960 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 25- 1,06,280 രൂപ

ജൂലൈ 24- 1,05,840 രൂപ

ജൂലൈ 23- 1,08,000 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 22- 1,07,440 രൂപ

ജൂലൈ 21- 1,05,760 രൂപ

ജൂലൈ 20- 1,05,200 രൂപ

ജൂലൈ 19- 1,05,080 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നലത്തെ വിലയൊന്നുമല്ല ഇന്ന്, കൂടിയതിലും വേഗത്തിൽ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, വെളളി വിലയും കൂടി; ഇന്നത്തെ നിരക്കുകളറിയാം