വീണ്ടും തിരിച്ച് കയറിത്തുടങ്ങി! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, വെള്ളി വില കുറഞ്ഞു

Published : Nov 09, 2026, 10:00 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് പവന് 760 രൂപ വർധിച്ച് 1,06,040 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ കുറവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഗ്രാമിന് 13,255 രൂപയും പവന് 1,06,040 രൂപയും വിലയായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 205 രൂപയിലും 10 ​ഗ്രാമിന് 2050 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

നവംബർ 9- 1,06,040 രൂപ

നവംബർ 8- 1,05,280 രൂപ

നവംബർ 7- 1,05,280 രൂപ

നവംബർ 6- 1,05,120 രൂപ

നവംബർ 5- 1,07,080 രൂപ

നവംബർ 4- 1,02,600 രൂപ

നവംബർ 3- 1,02,400 രൂപ

നവംബർ 2- 1,02,200 രൂപ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

PREV
Read more Articles on
click me!

Recommended Stories

കയറിയത് പോലെ തിരിച്ചിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1960 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ, ഇന്നത്തെ നിരക്കറിയാം