പവന് 360 രൂപ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Published : Nov 10, 2026, 09:52 AM IST
kerala gold rate today

Synopsis

നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ​ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 205 രൂപയും പത്ത് ​ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ(22 കാരറ്റ് സ്വർണം, ഒരു പവന്റെ വില)

നവംബർ 9- 1,06,040 രൂപ

നവംബർ 8- 1,05,280 രൂപ

നവംബർ 7- 1,05,280 രൂപ

നവംബർ 6- 1,05,120 രൂപ

നവംബർ 5- 1,07,080 രൂപ

നവംബർ 4- 1,02,600 രൂപ

നവംബർ 3- 1,02,400 രൂപ

നവംബർ 2- 1,02,200 രൂപ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും തിരിച്ച് കയറിത്തുടങ്ങി! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, വെള്ളി വില കുറഞ്ഞു
കയറിയത് പോലെ തിരിച്ചിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1960 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം