കൊവിഡ് 19; കേരളത്തിൽ ഓക്‌സിജൻ ലഭ്യമാകുന്ന കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

Published : May 04, 2021, 02:48 PM ISTUpdated : May 04, 2021, 02:55 PM IST
കൊവിഡ് 19; കേരളത്തിൽ ഓക്‌സിജൻ ലഭ്യമാകുന്ന കൺട്രോൾ റൂം നമ്പറുകൾ  പങ്കുവച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

Synopsis

കേരളത്തിൽ ഓക്സിജൻ ലഭ്യമാകുന്ന കൺട്രോൾ റൂം നമ്പരുകൾ പങ്കുവച്ചിരിക്കുകയാണ് കേരള സർക്കാരിന്‍റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. 

കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സ്ഥിതിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ആവശ്യകത കൂടുന്നു. ഇതിനിടയിൽ ഓക്സിജൻ സിലിണ്ടർ കിട്ടാനില്ലെന്ന വാർത്തകളും ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഈ സാഹചര്യത്തില്‍ കേരളത്തിൽ ഓക്സിജൻ ലഭ്യമാകുന്ന കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ചിരിക്കുകയാണ് കേരള സർക്കാരിന്‍റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം