Fitness Goal : 'വിഷമിപ്പിക്കുന്ന കുറെ കമന്റുകള്‍ കേട്ടിട്ടുണ്ട്'; അവിശ്വസനീയ മാറ്റവുമായി കിഷോര്‍

By Web TeamFirst Published Jan 25, 2022, 11:12 PM IST
Highlights

സോഷ്യല്‍ മീഡിയയില്‍ യുവാക്കള്‍ക്കിടയില്‍ ഇന്ന് താരമാണ് കിഷോര്‍. ഫിറ്റ്‌നസ് ലക്ഷ്യങ്ങളുമായി പോകുന്നവര്‍ക്കും പ്രചോദനമാണ് കിഷോറിന്റെ ജീവിതകഥ. ശരീരം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്ത് നിന്ന്് വീണ്ടെടുക്കാനും, ഏറ്റവും വലിയ സമ്പത്തമായ ആരോഗ്യത്തെ സ്മരണയോടെ കാത്തുസൂക്ഷിക്കാനും അതുവഴി ജീവിതത്തില്‍ സന്തോഷവും ഊര്‍ജ്ജവും നിലനിര്‍ത്താനുമെല്ലാം ശ്രമിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാനൊരു മാതൃക

click me!