
ലൈംഗിക രോഗങ്ങൾ തടയാനുള്ള പോംവഴിയായാണ് കോണ്ടം (condom) ഉപയോഗിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കോണ്ടം മാർക്കറ്റിൽ ലഭ്യമാണ്. ഒരോരുത്തർക്കും ഇഷ്ടമുള്ള മണത്തിലുള്ള കോണ്ടങ്ങളും ലഭിക്കും. എന്നാൽ അടുത്തിടെ ഒരു യുവതി കോണ്ടത്തിൻറെ മറ്റൊരു ഉപയോഗവുമായി രംഗത്തെത്തി.
കാലുറയായി കോണ്ടം ഉപയോഗിക്കാമെന്ന് സെക്‌സ് ഷോപ്പ് ജീവനക്കാരി പറഞ്ഞു. ഒരു പുരുഷന് കോണ്ടം ധരിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നും അവർ പറഞ്ഞു. ജീവനക്കാരി തന്റെ കാലിൽ കോണ്ടം ധരിക്കുന്നത് വീഡിയോയിൽ കാണാം. @theel_inloser എന്ന ടിക് ടോക് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്.
സോക്സ് ധരിക്കുന്നത് പോലെയാണ് യുവതി കാലിൽ കോണ്ടം ഇടുന്നത്. കോണ്ടം ഇട്ടപ്പോൾ കീറുകയോ പൊട്ടുകയോ ഒന്നും ചെയ്തില്ല. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam