കശ്മീരിൽ വീണ്ടും ഭീകരാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Published : Apr 18, 2020, 07:49 PM ISTUpdated : Apr 18, 2020, 07:50 PM IST
കശ്മീരിൽ വീണ്ടും ഭീകരാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Synopsis

വടക്കൻ കശ്മീരിലെ സോപോറിലാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മൂന്ന് സിആര്‍പിഎഫ് ജവാൻമാര്‍ കൊല്ലപ്പെട്ടു.

ദില്ലി: ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് ജവാൻമാര്‍ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ സോപോറിലാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബിഹാര്‍ സ്വദേശിയായ രാജീവ് ശര്‍മ്മ,  മഹാരാഷ്ട്ര സ്വദേശി സിബി ബാക്കറെ, ഗുജറാത്ത് സ്വദേശി പര്‍മര്‍ സ്റ്റേയപാൽ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രണമാണിത്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നു, ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്ന് രാഹുൽ ഗാന്ധി
സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വൻ പ്രതിഷേധം