രാജ്യത്തിന്ന് 31222പേർക്ക് കൊവിഡ്, പകുതിയിലധികവും കേരളത്തിൽ

Web Desk   | Asianet News
Published : Sep 07, 2021, 10:51 AM IST
രാജ്യത്തിന്ന് 31222പേർക്ക് കൊവിഡ്, പകുതിയിലധികവും കേരളത്തിൽ

Synopsis

290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 135 മരണങ്ങളും കേരളത്തിലാണ്. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 31222പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ‌ഇതിൽ 19688രോ​ഗികളും കേരളത്തിലാണ്. 290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 135 മരണങ്ങളും കേരളത്തിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ നിരീക്ഷകരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ
'ഇത്തവണ 650 മാർക്ക് പ്രതീക്ഷിച്ചു, പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ മനോവിഷമം'; നീറ്റ് ഉദ്യോഗാർഥി ജീവനൊടുക്കി