മുംബൈ റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകര്‍ന്നു; അഞ്ച് മരണം

Published : Mar 14, 2019, 10:13 PM IST
മുംബൈ റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകര്‍ന്നു; അഞ്ച് മരണം

Synopsis

മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകർന്ന് അഞ്ച് മരണം. 34 പേർക്ക് പരിക്ക്. പലരുടെയും നില ഗുരുതരം.  

മുംബൈ: മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകർന്നു വീണ് അഞ്ച് മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.  34 പേർക്ക് പരിക്കേറ്റു. 

തകർന്നു വീണ പാലത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളമാകെ ആഞ്ഞടിച്ച് തൂഫാൻ തരംഗം; ഇതുവരെ അറസ്റ്റിലായത് 12963 പേര്‍, കേസുകളുടെ എണ്ണം 12013 ആയി
ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം കലാശിച്ചത് ദുരന്തത്തിൽ; ട്രെയിനർ സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു