മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികൾ; രക്ഷപ്പെടുത്തി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published : Jun 16, 2024, 02:59 PM IST
മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികൾ; രക്ഷപ്പെടുത്തി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു. 

ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ  കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പഞ്ചാബ് ദേ ​ഗദ്ദാർ, ജനതയെ വഞ്ചിച്ചു', വീടിന്റെ മതിലുകളിൽ ചുവരെഴുത്ത്; ഹർഭജനടക്കമുള്ളവര്‍ക്കെതിരെ പഞ്ചാബിൽ എഎപി പ്രതിഷേധം
ചൂലിന്‍റെ കെട്ടഴിക്കാന്‍ ബിജെപി, ആം ആദ്മിയുടെ മൂന്ന് ലോക്സഭ എംപിമാരിൽ രണ്ടു പേരെ ഒപ്പം കൊണ്ടുവരാൻ നീക്കം തുടങ്ങി,പഞ്ചാബിലും അട്ടിമറി നീക്കം