ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം, തെലങ്കാനയിൽ 7 പേർ മരിച്ചു

Published : Dec 26, 2020, 01:10 PM IST
ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം, തെലങ്കാനയിൽ 7 പേർ മരിച്ചു

Synopsis

മഞ്ഞു ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകട കാരണമെന്ന് നിഗമനം. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

തെലങ്കാന: തെലങ്കാനയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 7 പേർ മരിച്ചു. വികാരാബാദ് ജില്ലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വിദ്യാർത്ഥികളും തൊഴിലാളികളുമാണ് മരിച്ചത്. മഞ്ഞു ഡ്രൈവറുടെ കാഴ്ച മറച്ചതാണ് അപകട കാരണമെന്ന് നിഗമനം. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ, വീട്ടു ജോലിക്കാരിക്കായി തെരച്ചിൽ
ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ച നിലയിൽ 4 കിലോ സ്ഫോടക വസ്തു, കശ്മീരിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന