ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകളുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Published : Jun 13, 2023, 09:23 AM IST
ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകളുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

Synopsis

 വിവിധ സർക്കാർ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്. 

ഭോപ്പാൽ: മധ്യപ്രദേശിലെ സത്പുര ഭവനിൽ വൻ തീപിടുത്തം. വിവിധ സർക്കാർ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ‌ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാൽ ജില്ലാ കളക്ടർ ആശിഷ് സിങ് അറിയിച്ചു. സിഐഎസ്എഫും സൈന്യവും തീ അണയ്ക്കാൻ സഹായിച്ചുവെന്നും കളക്ടർ വ്യക്തമാക്കി. തീ പിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.  മധ്യപ്രദേശിൽ ഭരണമാറ്റത്തിന്റെ സൂചന എന്നും കത്തുന്നത്  അഴിമതിയുടെ ഫയലുകൾ ആണെന്നും കോൺഗ്രസ്  ആരോപിച്ചു. 

'ആദ്യം തമിഴരെ അം​ഗീകരിക്കൂ, എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കൽ'; അമിത് ഷാക്കെതിരെ കനിമൊഴി

ദില്ലിയുടെ മുഖച്ഛായ മാറ്റാൻ മുകേഷ് അംബാനി; ദില്ലി എൻസിആറിന് സമീപം ലോകോത്തര നഗരം ഒരുങ്ങുന്നു

 

 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'