പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ഗവേഷണ വിദ്യാര്‍ത്ഥിയെ സസ്‍പെന്‍റ് ചെയ്ത് അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി

Published : Mar 15, 2019, 09:26 AM ISTUpdated : Mar 15, 2019, 10:01 AM IST
പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ഗവേഷണ വിദ്യാര്‍ത്ഥിയെ  സസ്‍പെന്‍റ് ചെയ്ത് അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി

Synopsis

സെമിനാറിനിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ഗവേഷണ വിദ്യാര്‍ത്ഥിനിയെ  അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി സസ്‍പെന്‍റ് ചെ്യതു. 

അലിഗര്‍: സെമിനാറിനിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ഗവേഷണ വിദ്യാര്‍ത്ഥിയെ  അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി സസ്‍പെന്‍റ് ചെ്യതു.  ഹിന്ദി ഡിപ്പാര്‍ട്ട്മെന്‍റിലെ മൊഹ്സിന്‍ ഖാനെതിരെയാണ് നടപടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് സസ്‍പെന്‍ഷന്‍.

മാര്‍ച്ച് 12 ന് നടന്ന സെമിനാറിന്‍റെ ടീ ബ്രേക്കിനിടെ ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. സംഭവം മുതിര്‍ന്ന സറ്റാഫ് അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പെണ്‍കുട്ടി ശ്രമിച്ചതോടെ ഇയാള്‍ അടിച്ചതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ
'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി