ജ്വല്ലറിയിൽ മോഷണശ്രമം; ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു

Published : Mar 14, 2024, 03:47 PM IST
ജ്വല്ലറിയിൽ മോഷണശ്രമം; ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു

Synopsis

പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 

ബെം​ഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ബൈക്കിൽ എത്തിയ നാലംഗ  സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. ബെം​ഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്. വെടിയുതിർത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി
റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി