ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു

Published : May 18, 2023, 09:52 AM IST
ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു

Synopsis

72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി. 

ദില്ലി: അംബാലയിൽ നിന്നുള്ള ബി ജെ പി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാൽ കട്ടാരിയയുടെ നിര്യാണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അനുശോചനം രേഖപ്പെടുത്തി. 

കാവലാകേണ്ട പൊലീസിന് കയ്യൂക്ക് കൂട്ടി രണ്ടാം പിണറായി സര്‍ക്കാര്‍, പ്രമാദമായ കേസിലെല്ലാം പ്രതിക്കൂട്ടിലാവുമ്പോൾ

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം