ശിലാഫലകത്തിലെ പേരിനെ ചൊല്ലി തര്‍ക്കം; ചെരുപ്പൂരി തമ്മിലടിച്ച് ബിജെപി എംപിയും എംഎല്‍എയും

Published : Mar 06, 2019, 08:29 PM ISTUpdated : Mar 06, 2019, 08:47 PM IST
ശിലാഫലകത്തിലെ പേരിനെ ചൊല്ലി തര്‍ക്കം; ചെരുപ്പൂരി തമ്മിലടിച്ച് ബിജെപി എംപിയും എംഎല്‍എയും

Synopsis

പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടവില്‍ ബിജെപി എംപിയും എംല്‍എയും ചെരുപ്പൂരി തമ്മിലടിച്ചു. 

ലക്നൗ: പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടവില്‍ ബിജെപി എംപിയും എംല്‍എയും ചെരുപ്പൂരി തമ്മിലടിച്ചു. സന്ദ് കബീര്‍ നഗറിലെ എംഎല്‍എ ശരദ് ത്രിപാതിയും ജബല്‍പൂര്‍ എംപി രാകേഷ് സിങ്ങുമാണ് യോഗത്തിനിടെ തമ്മിലടിച്ചത്. 

ഉത്തര്‍പ്രദേശിലെ ഒരു പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ആദ്യം പരസ്പരം വാഗ്‍വാദത്തില്‍ തുടങ്ങി തമ്മിലടിയില്‍ കലാശിക്കുകായിയരുന്നു.  സംസാരിക്കുന്നതിനിടെ എംഎല്‍എ ശരദ് ത്രിപാദിയാണ് ചെരുപ്പൂരി ആദ്യം അടിച്ചത് തുടര്‍ന്ന് എംപിയും തിരിച്ചടിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്
ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്