പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ-മയക്കുമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ

Published : Aug 02, 2020, 05:27 PM ISTUpdated : Aug 02, 2020, 07:09 PM IST
പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ-മയക്കുമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ

Synopsis

30 തോക്കുകൾ, 24 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഉൾപ്പെടെ ഉള്ളവ സംഘത്തിൽ നിന്ന് പിടികൂടി.

​ചണ്ഡിഗഡ്: പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ ഒരു ബിഎസ്എഫ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. ടൺ തരനിലാണ് സംഭവം. 30 തോക്കുകൾ, 24 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഉൾപ്പെടെ ഉള്ളവ സംഘത്തിൽ നിന്ന് പിടികൂടി. 

Read Also: പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരണം 86 ആയി, ജില്ലകളില്‍ വ്യാപക പരിശോധന, മദ്യനിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

അപ്ഡേറ്റഡ്....

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുക്രെയിൻ- റഷ്യ യുദ്ധം; ഇന്ത്യയുടെ സഹകരണത്തിന് നന്ദിയെന്ന് റഷ്യ, ബ്രിക്സിനിടെ പ്രശ്നപരിഹാര ചർച്ചകൾ
വീണ്ടും ദുരഭിമാനക്കൊല; യുവതിയെ തലയ്ക്കടിച്ച് കൊന്ന് പിതാവും സഹോദരനും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം