രാജ്യത്തിനകത്ത് കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

Published : Aug 27, 2020, 05:52 PM IST
രാജ്യത്തിനകത്ത് കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

Synopsis

വടക്ക് കിഴക്കന്‍സംസ്ഥാനങ്ങള്‍ക്കും , ദ്വീപുകള്‍ക്കുമാണ് ഇത്തവണ  മുന്‍ഗണന നല്‍കിയിരിക്കുന്നത്. എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ദില്ലി: രാജ്യത്തിനകത്ത് കൂടുതൽ വിമാന സർവീസുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി  നല്‍കിയിരിക്കുന്നത്. വടക്ക് കിഴക്കന്‍സംസ്ഥാനങ്ങള്‍ക്കും , ദ്വീപുകള്‍ക്കുമാണ് ഇത്തവണ  മുന്‍ഗണന നല്‍കിയിരിക്കുന്നത്. എഴുപത്തിയെട്ട് സര്‍വ്വീസുകളില്‍ കൊച്ചി അഗത്തി റൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ; വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക വിഷയത്തിൽ പരിഹാസം
ഓലയ്ക്ക് പിന്നാലെ യൂബറിനും റാപ്പിഡോയ്ക്കും വിലക്ക്, ലൈസൻസ് സസ്പെൻഡ് ചെയ്തു; നടപടിയുമായി ചണ്ഡീ​ഗഢ് ഭരണകൂടം