വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

Published : May 31, 2023, 10:11 AM ISTUpdated : May 31, 2023, 12:11 PM IST
വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

Synopsis

നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് നടപടി. 

ദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരമാണ് നഷ്ടമാകുന്നത്. സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് നടപടി. ഗുജറാത്ത്, ബംഗാള്‍, തമിഴ്നാട് അടക്കമള്ള സംസ്ഥാനങ്ങിലേതാണ് മെഡിക്കല്‍ കോളേജുകള്‍. 

15 ലക്ഷം ഇനി വേണ്ട, സർക്കാർ ഒപ്പമുണ്ട്; അതിനൂതന സർജറി നടത്തി തിരു. മെഡിക്കൽ കോളജ്, 15കാരി സുഖം പ്രാപിക്കുന്നു

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ