'ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രി മുങ്ങി'; തലയില്ലാത്ത ചിത്രവുമായി കോണ്‍ഗ്രസിന്‍റെ പരിഹാസം

Published : Apr 29, 2025, 10:41 AM ISTUpdated : Apr 29, 2025, 11:01 AM IST
'ഉത്തരവാദിത്തം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രി മുങ്ങി'; തലയില്ലാത്ത ചിത്രവുമായി കോണ്‍ഗ്രസിന്‍റെ പരിഹാസം

Synopsis

കോൺഗ്രസ് = പാകിസ്ഥാന്‍റെ  പിആർ ഏജൻറുമാർ എന്ന മറു പ്രചാരണവുമായി ബിജെ പി

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോര് .ഉത്തരവാദിത്തം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രിയെ  കാണുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ   വിമർശനം. തലയില്ലാത്ത നേതാവിന്‍റെ  ചിത്രം ഉന്നമിടുന്നത് പ്രധാനമന്ത്രിയെ തന്നെയെന്ന് വ്യക്തമാണ്. 

 

 

കോൺഗ്രസിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. പാകിസ്ഥാന്‍റെ  പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്നാണ്  ബിജെപിയുടെ പ്രചാരണം. 


 

 

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തിയെന്ന് സംശയം.മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ വീഡിയോയിൽ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.ഏപ്രിൽ 18ന് കശ്മീരിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. ശ്രീജിത്ത് NIAയ്ക്ക്  മൊഴി നൽകി.ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!