നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കോൺ​ഗ്രസ് പ്രവർത്തക സമിതി തിങ്കളാഴ്ച ചേരും

Published : May 08, 2021, 02:03 PM ISTUpdated : May 08, 2021, 02:27 PM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കോൺ​ഗ്രസ് പ്രവർത്തക സമിതി തിങ്കളാഴ്ച ചേരും

Synopsis

തെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി  അപ്രതീക്ഷിതവും നിരാശജനകവുമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധി ഇന്നലെ ചേർന്ന പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്ച ചേരാന്‍ തീരുമാനിച്ചു. കേരളം അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്യും. തെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി  അപ്രതീക്ഷിതവും നിരാശജനകവുമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധി ഇന്നലെ ചേർന്ന പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് വ്യാപക ആവശ്യം ഉയരുന്നതിനിടെയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.  രാജ്യത്തെ കൊവിഡ് വ്യാപനവും പ്രവർത്തകസമതിയുടെ അജണ്ടയിലുണ്ട്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു