വാക്സിന്‍ കുത്തിവെപ്പിനുള്ള തീയ്യതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും

Web Desk   | Asianet News
Published : Jan 06, 2021, 07:06 AM ISTUpdated : Jan 06, 2021, 08:43 AM IST
വാക്സിന്‍ കുത്തിവെപ്പിനുള്ള തീയ്യതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും

Synopsis

സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം ഈ മാസം 13 മുതൽ നൽകാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

ദില്ലി: കൊവിഡ് വാക്സീൻ കുത്തിവെപ്പിനുള്ള തീയ്യതി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം ഈ മാസം 13 മുതൽ നൽകാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇതിനാൽ വാക്സീൻ കുത്തിവെപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ജനുവരി 14 ന് ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സീൻ കുത്തിവെപ്പ് ആരംഭിക്കുമെന്നാണ് റിപോർട്ട്. ഹരിയാനയിലെ കർണാൽ,മുംബൈ,ചെന്നൈ ,കൊൽക്കത്ത എന്നീവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്സിൻ എത്തുക.തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്സിൻ ഡിപ്പോകളിലേക്ക് എത്തിക്കും ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക.

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്