'കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ സിപിഎം സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല'; ബംഗാൾ ബന്ധത്തിൽ ധാരണ ഇന്ന്

Published : Mar 04, 2019, 08:40 AM ISTUpdated : Mar 04, 2019, 08:45 AM IST
'കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ സിപിഎം സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല'; ബംഗാൾ ബന്ധത്തിൽ ധാരണ ഇന്ന്

Synopsis

കോൺഗ്രസിന്‍റെ  നാലു സിറ്റിംഗ് സീറ്റിൽ മത്സരിക്കേണ്ടതില്ല എന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ധാരണയായെന്നാണ് സൂചന


ദില്ലി: ബംഗാളിൽ കോൺഗ്രസുമായി സീറ്റുകൾ പങ്കുവെക്കുന്നതിനെ സംബന്ധിച്ച്  കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്ന് ഉണ്ടായേക്കും. സിറ്റിങ് സീറ്റുകളിൽ കോൺഗ്രസിനോട് വിട്ടു വീഴ്ച വേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ പൊതു വികാരം.  സിപിഎമ്മിന്‍റെ  സിറ്റിംഗ് സീറ്റുകളായ മുർഷിദാബാദ്, റായിഗഞ്ച് ഉൾപ്പടെ  കൂടുതൽ സീറ്റുകളിൽ കോൺഗ്രസ്‌ അവകാശവാദം ഉന്നയിച്ചതോടെയാണ്  ധാരണ വഴിമുട്ടിയിരുന്നത്. 

കോൺഗ്രസിന്‍റെ  നാലു സിറ്റിംഗ് സീറ്റുകളിൽ മത്സരിക്കേണ്ടതില്ല എന്നും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായതായാണ് സൂചന. ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ അനുമതി നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓഗസ്റ്റ് 12 വരെ ഇനി തുറക്കില്ല, സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് ഗാസിയാബാദ് ഭരണകൂടം; ഉത്തരവ് കൻവർ യാത്രയുടെ പശ്ചാത്തലത്തിൽ
പാക് ഭീകരരെ കൊലപ്പെടുത്തുന്നത് ഐഎസ്ഐ, ഇന്ത്യക്കെതിരായ ആക്രമണങ്ങളിലെ തെളിവുകൾ നശിപ്പിക്കാനെന്ന് ആരോപണം: ലഷ്‌കർ ഭീകരൻ്റെ വെളിപ്പെടുത്തൽ