അർണബ് ചുഴലിക്കാറ്റ്: 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം, വൈദ്യുതാഘാതമേറ്റും വീട് തകർന്നും ദാരുണാന്ത്യം

Published : Oct 28, 2026, 11:32 PM IST
arnab cyclone

Synopsis

വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശ്: ആന്ധ്രയിൽ അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി. 5 സ്ത്രീകൾ ഉൾപ്പെടെയാണ് എട്ട് പേർ മരിച്ചത്. വെസ്റ്റ് ഗോദാവരി(2), കൊനസീമ (2), വിശാഖപട്ടണം(3), അനക്കപ്പള്ളി (1) എന്നിവിടങ്ങളിലാണ് മരണം. വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സീറോ പോസ്റ്റ് പിൻവലിച്ച് ബിജെപി നേതാക്കൾ, കോൺഗ്രസ് സംപൂജ്യരല്ല; ആശ്വാസ ജയം നാഗ്‌പൂരിൽ, സിറ്റിങ് സീറ്റ് നിലനിർത്തി
'ടാറ്റയുടെ ഏതെല്ലാം ഭാ​ഗങ്ങളാണ് നിങ്ങളുടെ ചങ്ങാതിക്ക് ലഭിക്കാൻ പോകുന്നത്?'; നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ​ഗാന്ധി