ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

Published : May 18, 2023, 12:20 PM ISTUpdated : May 18, 2023, 12:33 PM IST
ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ്

Synopsis

ദില്ലി ഹൈക്കോടതി ​ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ദില്ലി: ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ ജെഎൻയു നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി പൊലീസിന് സുപ്രീംകോടതി നോട്ടീസ് നൽകി. ഉമർ ഖാലിദിന്റെ ​ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ദില്ലി ഹൈക്കോടതി ​ഹർജി തള്ളിയതിനെ തുടർന്നാണ് ഉമർഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറ്റു കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം കിട്ടാതെ വന്നതോടെ ഉമര്‍ ഖാലിദ് ജയില്‍ തുടരുകയാണ്. 

ജെല്ലിക്കെട്ടിന് പൂട്ടില്ല, തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമെന്ന് സുപ്രീംകോടതി,നിയമഭേദഗതി നിലനില്‍ക്കും
 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ