തമിഴ്നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം

Published : May 04, 2021, 02:07 PM IST
തമിഴ്നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം

Synopsis

ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു. 

തമിഴ്നാട്ടിൽ അമ്മ ക്യാൻറീനുകൾക്ക് നേരെ ഡിഎംകെ പ്രവർത്തകരുടെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു. അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉൾപ്പടെയാണ് നശിപ്പിച്ചു.ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിന്‍റെ ചിത്രം പതിച്ചു. ക്യാന്‍റീനുകൾക്ക് മുന്നിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗണ്‍ കാലത്ത് സൗജന്യമായും ജനങ്ങള്‍ക്ക് നല്‍കിയരുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ സ്ഥാപനമാണ് അമ്മ ക്യാന്‍റീനുകള്‍. 2013 ഫെബ്രുവരിയിലാണ് അമ്മ ക്യാന്‍റീനുകള്‍ തമിഴ്നാട്ടില്‍ ആരംഭിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം