ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം റോത്തക്ക്

Published : May 29, 2020, 09:54 PM IST
ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം റോത്തക്ക്

Synopsis

രാത്രി 9:08ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ദില്ലിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് റോത്തക്ക്. 

ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഹരിയാനയിലെ റോത്തക്കാണ് പ്രഭവകേന്ദ്രമെന്നാണ് നാഷണൽ സീസ്മോളജി സെൻ്റർ പറയുന്നത്. രാത്രി 9:08ഓടെയാണ് ഭൂകമ്പം ഉണ്ടായത്. ദില്ലിയിൽ നിന്ന് 65 കിലോമീറ്ററോളം അകലെയാണ് റോത്തക്ക്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം