ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാർ, ബംഗളൂരു എയർപോർട്ടിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Published : Sep 06, 2026, 02:18 PM IST
VIRGIN ATLANTIC

Synopsis

ബംഗളൂരു- ലണ്ടൻ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.

ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് പിന്നാലെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട ശേഷം വിമാനം നിലത്തിറക്കുകയായിരുന്നു. വെർജിൻ അറ്റ്ലാൻഡിക്ക എയർലൈൻസ് വിമാനത്തിന് തകരാർ കണ്ടെത്തിയത്. 270 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിവികെ നേതാവിന്റെ കൊലപാതകത്തിൽ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി, 'ഡിഎംകെയെ വിമർശിക്കുന്നത് നിർത്തി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കണം'
ചെന്നൈയിൽ ടിവികെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികാരക്കൊലയെന്ന് പൊലീസ്