ഹിമാചലിൽ ബിജെപി തന്നെ; ബിജെപിക്ക് അധികാര തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

Published : Dec 05, 2022, 07:38 PM ISTUpdated : Dec 05, 2022, 07:40 PM IST
ഹിമാചലിൽ ബിജെപി തന്നെ; ബിജെപിക്ക് അധികാര തുടര്‍ച്ച പ്രവചിച്ച്  എക്സിറ്റ് പോൾ ഫലങ്ങൾ

Synopsis

68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

ദില്ലി;  നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നിലനിര്‍ത്താൻ സാധിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ

  • ബിജെപി -  24 -34
  • കോണ്‍ഗ്രസ്  - 30-40
  • ആം ആദ്മി  - 0 - 0
  • മറ്റുള്ളവര്‍   - 4-8

ഇന്ത്യ ടിവി/മാട്രിസ്

  • ബിജെപി -  35-40
  • കോണ്‍ഗ്രസ്  - 26-31
  • ആം ആദ്മി  - 0 
  • മറ്റുള്ളവര്‍   - 00

ന്യൂസ് എക്സ്/ജൻകീ ബാത്ത് 

  • ബിജെപി -  32-40
  • കോണ്‍ഗ്രസ്  - 27-34
  • ആം ആദ്മി  - 0 - 0
  • മറ്റുള്ളവര്‍   - 02-01

ഇടിജി - ടിഎൻഎൻ

  • ബിജെപി -  38
  • കോണ്‍ഗ്രസ്  - 28
  • ആം ആദ്മി  - 0 
  • മറ്റുള്ളവര്‍   - 02

റിപ്പബ്ളിക് ടിവി - പി മാര്‍ക്യൂ

  • ബിജെപി -  34-39
  • കോണ്‍ഗ്രസ്  - 28-33
  • ആം ആദ്മി  - 00 -01
  • മറ്റുള്ളവര്‍   - 00

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ