ഗുജറാത്തിലെ സൂറത്ത് ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി

Published : Sep 24, 2020, 07:25 AM ISTUpdated : Sep 24, 2020, 07:43 AM IST
ഗുജറാത്തിലെ സൂറത്ത് ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി

Synopsis

ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലർച്ചെയാണ് അപകടമുണ്ടായത്.  

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലർച്ചെയാണ് അപകടമുണ്ടായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു
കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി