പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

Published : Jul 17, 2022, 03:24 PM ISTUpdated : Jul 17, 2022, 04:33 PM IST
 പുൽവാമയിൽ വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു

Synopsis

സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്.

ദില്ലി: പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്.

ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ പൊലീസിനും, സിആർപിഎഫിനും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എഎസ്ഐ വിനോദ് കുമാർ ചികിത്സയിലായിരിക്കെയാണ് വീരമൃത്യു വരിച്ചത്.

PREV
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച