കർണാടകയിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കും; ഉത്തരവ് ഇറങ്ങി

Published : Jan 02, 2021, 07:54 PM IST
കർണാടകയിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കും; ഉത്തരവ് ഇറങ്ങി

Synopsis

വനിതകളെ രാത്രി എട്ട് മണിക്ക് ശേഷം ജോലി എടുപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. കർണാടക ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.

ബെംഗളൂരു: കർണാടകത്തിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാൻ അനുമതി. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങി. തൊഴിലാളികളെ ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കരുത് , ആവശ്യമായ സൗകര്യങ്ങൾ അടക്കം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. വനിതകളെ രാത്രി എട്ട് മണിക്ക് ശേഷം ജോലി എടുപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. കർണാടക ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.

PREV
click me!

Recommended Stories

എക്സിറ്റ് പോൾ ഫലങ്ങൾ ഫലിക്കുമോ? ഉയർന്ന പോളിംഗ് ശതമാനം ഉയർന്നത് മഹാസഖ്യത്തെ തുണക്കുമോ?; ബിഹാറിന്റെ ജനവിധി ഇന്നറിയാം
സഫാരിക്കിടെ നിർത്തിയിട്ട വാഹനത്തിന്റെ ​ഗ്രില്ലിലേക്ക് ചാടിക്കയറി പുളളിപ്പുലി; ആക്രമണത്തിൽ യുവതിയുടെ കൈക്ക് പരിക്ക്