ദില്ലിയില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയും

By Web TeamFirst Published Mar 14, 2020, 4:06 PM IST
Highlights

ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത്. 

ദില്ലി: ദില്ലിയില്‍ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതായും റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത്. രാവിലെ മുതല്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. 

Delhi: Rain lashes parts of the city; visuals from Rajpath and Parliament street. pic.twitter.com/NdiWBdvTZN

— ANI (@ANI)

16.4 ഡിഗ്രീ സെല്‍ഷ്യസാണ് ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. 27 ഡിഗ്രീ സെല്‍ഷ്യസാണ് ഇവിടുത്തെ കൂടിയ താപനില. 

Weather change in Delhi; Rain accompanied with hailstorm lashes parts of the national capital. Visuals from South Delhi. pic.twitter.com/JSgoa8de1f

— ANI (@ANI)
click me!