ദില്ലിയിൽ കനത്ത മഴ, പലയിടത്തും ​ഗതാ​ഗതം തടസപ്പെട്ടു

Published : Aug 21, 2021, 08:45 AM IST
ദില്ലിയിൽ കനത്ത മഴ, പലയിടത്തും ​ഗതാ​ഗതം തടസപ്പെട്ടു

Synopsis

ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ദില്ലിയിൽ കനത്ത മഴ പെയ്യുന്നത്. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്

ദില്ലി: ദില്ലിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ​ഗതാ​ഗതവും തടസപ്പെട്ടു. രണ്ട് മണിക്കൂർ കൂടി കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ദില്ലിയിൽ കനത്ത മഴ പെയ്യുന്നത്. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ കരസേന വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു
ദില്ലിയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ വൻ നടപടി; 'ഡ്രഗ് ക്വീൻപിൻ' പാർവതി അറസ്റ്റിൽ, പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ